നടുവണ്ണൂർ: മംഗലാപുരം റിട്ട. ഹാർബർ ജീവനക്കാരൻ മന്ദങ്കാവ് വെങ്ങളത്ത് കണ്ടി കടവിലെ തയ്യുള്ളതിൽ തറുവയ്ക്കുട്ടി (72) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ബീവി, കോയ (കുവൈത്ത് കെ.എം.സി.സി അംഗം), റഷീദ് (മന്ദങ്കാവ് കേരഫെഡ് ജീവനക്കാരൻ, എസ്.ടി.യു കമ്മിറ്റിയംഗം), റഫീഖ്. മരുമക്കൾ: സൈതലവി (എലത്തൂർ), മുജ്ന (ഊരള്ളൂർ), റബിഹത്ത് (നടുവണ്ണൂർ), സഫാന (പുറ്റംപൊയിൽ). സഹോദരങ്ങൾ: മൊയ്തി, ആയിശ തമന്ന (നടുവണ്ണൂർ).