നാദാപുരം: വളയം പനോള്ളതിൽ താഴെ കുനിയിൽ നാണു (64) നിര്യാതനായി. ഭാര്യ: കമല. മക്കൾ: പ്രജീഷ്, ജിഷ. മരുമകൾ: രസ്ന, അനിൽകുമാർ. സഹോദരങ്ങൾ: ദേവി, വാസു, ഭരതൻ, രാജൻ.