നാദാപുരം: എടച്ചേരി ചുണ്ടയിലെ മീത്തലെ കുന്നത്ത് താല (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ചാത്തു, പാറു, കല്യാണി, മാത, പൊക്കി, മാതു.