പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്രയിലെ പുത്തൻ പുരയിൽ മീത്തൽ അമ്മദ് (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സിറാജ് അബൂദബി, സിദ്ദീഖ്, ഷബ്ന. മരുമക്കൾ: ഷഹന, റിയാസ്, അൻഷിന.