കുന്ദമംഗലം: നൊച്ചിപ്പൊയില്‍ ചപ്പോത്തില്‍ കമല (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞാണ്ടി. മക്കള്‍: ശ്രീകുമാര്‍ (പത്രം ഏജന്റ്), നളിനി, സന്തോഷ്കുമാര്‍, സജീവ്കുമാര്‍ (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍: ലത, പ്രേമദാസന് ചേവായൂര്‍, ബിജുന, ശാലിനി. സഞ്ചയനം ഞായറാഴ്ച.