മൊകേരി: താളിക്കുനിയിൽ പൊക്കൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വനജ (സെന്റ് ഫ്രാൻസിസ് ഹൈസ്കൂൾ പേരാമ്പ്ര), വിനീത (ഹയർ സെക്കൻഡറി സ്കൂൾ പേരാമ്പ്ര), ബിന്ദു. മരുമക്കൾ: പ്രസാദ് (പെരുവണ്ണാമൂഴി), പ്രകാശൻ കിഴക്കയിൽ (റിട്ട. പേരാമ്പ്ര ഹയർ സെക്കൻഡറി), ഐ. സജീവൻ കീഴരിയൂർ (നടുവത്തൂർ യുപി സ്കൂൾ). സഞ്ചയനം ശനിയാഴ്ച.