പയ്യോളി: മണിയൂർ ചങ്ങരോത്തുതാഴ ഒല്ലാച്ചേരി അസൈനാർ (77) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: കുഞ്ഞമ്മദ്, റസാഖ്, റൈഹാനത്ത്, മുഹമ്മദ്, ഹാരിസ്, സൈനുദ്ദീൻ, ഷൗക്കത്ത്. മരുമക്കൾ: നസീമ (തിരുവള്ളൂർ), സാബിറ (കുരുടിമുക്ക്), കദീജ (വയനാട്), ഷാമില (തിക്കോടി), അബ്ദുറഹ്മാൻ (അരിക്കുളം). സഹോദരങ്ങൾ: അമ്മദ്, പരേതരായ മൊയ്തീൻ, ആയിഷ.