തിരുവമ്പാടി: കാഞ്ഞിരിക്കാട്ട്തൊട്ടിയിൽ ജോസ് മാത്യു (അപ്പച്ചൻ -64) നിര്യാതനായി. കെ.എസ്.ആർ.ടി.സി തിരുവമ്പാടി റിട്ട. സ്റ്റേഷൻ മാസ്റ്റർ ആയിരുന്നു.
ഭാര്യ: ചിന്നമ്മ. മക്കൾ: ജോയ്സ്, ജെറി. മരുമകൾ: രേഷ്മ പാറതലക്കൽ, തൊടുപുഴ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ.