കൊയിലാണ്ടി: കോതമംഗലം കിഴക്കെ പുത്തൻ വളപ്പിൽ കല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: സുരേന്ദ്രൻ, വിനോദ് (കെ.പി.ആർ ലൈറ്റ് ആൻഡ് സൗണ്ട്), മനോജ് (ഋത്വിക് ലൈറ്റ് ആൻഡ് സൗണ്ട്). മരുമക്കൾ: റീന, ശൈലജ, ഷിഞ്ചു (ഗവ. എച്ച്.എസ്.എസ് അച്ചൂർ വയനാട്). സഞ്ചയനം ഞായറാഴ്ച.