ചെറുവാടി: കഴായിക്കൽ ഇടക്കണ്ടി ആമിന (93) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: അബ്ദുൽ ഹമീദ് (മുക്കം മുസ്ലിം ഓർഫനേജ്, മണാശ്ശേരി), ഫാത്തിമ, ആയിഷ, കദീജ, സൈനബ, സുബൈദ, റഷീദ. മരുമക്കൾ: മമ്മദ് കുട്ടി കുറ്റിക്കാട്ട് (അരയങ്കോട് ), ഉസ്മാൻ (കുന്ദമംഗലം), മൊയ്തീൻ കോയ പള്ളിക്കണ്ടി (കോഴിക്കോട്), അബ്ദുൽ നാസർ (പയ്യാനക്കൽ), ജുമൈല പടിഞ്ഞാറുവീട്ടിൽ (എരഞ്ഞിമാവ്).