മുക്കം: ചേന്ദമംഗല്ലൂർ പൊറ്റശ്ശേരി കൊരങ്ങാപറമ്പിൽ എം.കെ. മുഹമ്മദ് കുട്ടി (79) നിര്യാതനായി. ഭാര്യമാർ: നഫീസ, റംലത്ത്. മക്കൾ: അഫ്സൽ ഷാഫി, റാഫി, നൗഷീർ നാഫി, അൻവർ മഷ്ഹൂദ്, അഷ്ഹർ മഷ്ഹൂദ്, ഷാഹിന, റസീല. മരുമക്കൾ: അബ്ദുറഹീം ചെറുവാടി, അബ്ദുൽ നാസർ ചെറുവാടി, തഹ്സീന, ഷഹ് ന, ഹുദ. സഹോദരങ്ങൾ: കുഞ്ഞോയി ഹാജി, അഹമ്മദ്, മറിയം.