കൊട്ടാരക്കര: വല്ലം ഇടമല തടത്തിൽ എസ്. രവീന്ദ്രൻ (78-റിട്ട. അസി.എൻജിനിയർ, കെ.എസ്.ഇ.ബി) നിര്യാതയായി. ഭാര്യ: പൊന്നമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്, ഗവ. ഹോസ്പിറ്റൽ). മക്കൾ: ആശ പി. രവി (ആസ്ട്രേലിയ), അരുൺ (സൗത്ത് ഇന്ത്യൻ ബാങ്ക്). മരുമക്കൾ: ടോണി കുന്നേൽ (ആസ്ട്രേലിയ), അനു കെ. മോഹൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ.