പരവൂർ: കുറുമണ്ടൽ കോടതിക്കുസമീപം വിജയവിലാസത്തിൽ പരേതനായ എൻ.എൻ. തങ്കപ്പന്റെ (റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ) ഭാര്യ ജി. വിജയകുമാരി (75-റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: അഞ്ജന, പരേതനായ അഭിലാഷ്, അനുപമ. മരുമക്കൾ: നന്ദകുമാർ, ശ്രീചിത്ര, രഞ്ജിത്ത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.