കിളിമാനൂർ: പള്ളിക്കൽ, പകൽകുറി, ചെമ്പകത്തിൻമൂട്, വാറുവിള വീട്ടിൽ ഭുവനചന്ദ്രൻ (76-സി.പി.എം പ്ലാച്ചിവിള മുൻ ബ്രാഞ്ചംഗം) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ശാലിനി, ശാരിക.