വര്‍ക്കല: ഗവ.എല്‍.പി.ജി സ്കൂളിനുസമീപം വൈഷ്ണവത്തില്‍ രാജമ്മ (81) നിര്യാതയായി.ഭര്‍ത്താവ്: പരേതനായ കൃഷ്ണന് ചെട്ട്യാര്( കോട്ടപ്പുറത്ത് വീട്).മക്കള്‍: സുജാത, ബാബുരാജ്, അനില്‍കുമാര്‍, വേണുഗോപാല്‍, പരേതനായ ഷാജി, മനുരാജ്, ലിജിമോള്‍. മരുമക്കള്‍: തുളസീധരന്‍, വിജി, മിഞ്ജു, അനിത, ബിജി, അനില്‍കുമാര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.