തൃക്കരിപ്പൂർ: നടക്കാവിലെ എൻ.ഇ. ശാഹുൽ ഹമിദ് (69) നിര്യാതനായി. ഭാര്യ: പി.ആർ. സുഹറ. മക്കൾ: ശരീഫ്, ശബീർ, ശബീന ഫാത്തിമ. മരുമക്കൾ: നിയാസുദ്ദീൻ (കുവൈത്ത്), ഇംതിയാസ്. സഹോദരങ്ങൾ: പരേതരായ മുഹമ്മദ്കുഞ്ഞി, കുഞ്ഞാമിന, സൈനബ.