തൃക്കരിപ്പൂർ: വൾവക്കാട്ടെ എം. അബ്ദുസ്സലാം ഹാജി (63) നിര്യാതനായി. പയ്യന്നൂർ കാറമേൽ സ്വദേശിയാണ്. ഭാര്യമാർ: പരേതയായ എം.വി. ബീഫാത്തിമ ഹജ്ജുമ്മ വൾവക്കാട്, മുംതാസ് കോട്ടപ്പുറം. മക്കൾ: സഫിയത്ത്, സഫീന, ഫദ്ലാൻ, സഫ്വാന. മരുമക്കൾ: അഷ്റഫ് പിലാത്തറ, അസ്കറലി പടന്നക്കാട് (ഇ-പ്ലാനറ്റ്, കാഞ്ഞങ്ങാട്), ബഷീർ കുഞ്ഞിമംഗലം(ദുബൈ), ഫർസാന കാറമേൽ. സഹോദരങ്ങൾ: റസിയാബി കാറമേൽ, റംല, അബ്ദുൽ മുജീബ് (ബഹ്റൈൻ), ഇസ്മായിൽ, ശുഹൈബ് (മലേഷ്യ), റഹ്മത്ത്, റഹീമ.