നീലേശ്വരം: റിട്ട. ഹോമിയോ ഫാർമസി ജീവനക്കാരൻ ചായ്യോത്ത് ഹരിശ്രീയിൽ പി.ടി. പത്മനാഭൻ (83) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: പ്രദീപ്കുമാർ, പ്രജീഷ്കുമാർ. മരുമകൾ: അനുശ്രീ. സഹോദരങ്ങൾ: നാരായണൻ, ലക്ഷ്മി, പരേതരായ കുഞ്ഞിരാമൻ, രാഘവൻ, പാർവതി, കല്യാണി, രുഗ്മിണി.