ഇരിട്ടി: എടത്തൊട്ടിയിലെ പൈത്തൊട്ടിയിൽ വർക്കി (വക്കൻ-72) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിസ്റ്റർ ലിസ്ന (നൈജീരിയ), ഷിൻസി (കണ്ണൂർ), ഷാലറ്റ് (കാനഡ). മരുമക്കൾ: ഷൈജു, ബോബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എടത്തൊട്ടി സെന്റ് വിൻസെന്റ് പള്ളി സെമിത്തേരിയിൽ.