ഉള്ളണം: മുണ്ടിയൻകാവ് മണ്ടോത്തിങ്ങൽ താമസിക്കുന്ന പോക്കർ (77 ) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ, പരേതയായ നഫീസ. മക്കൾ: ശരീഫ, അഷ്റഫ്, സാബിറ, ശിഹാബ്, സൗദ, ജലീൽ, ഹാരിസ്. മരുമക്കൾ: അലവി കൊടക്കാട്, മിന്നത്ത്, മുഹമ്മദ് കുട്ടി ഉള്ളണം, ജുമൈലത്ത്, മുസ്തഫ കുടുങ്ങി, ജംഷി, ജംഷീറ. ഖബറടക്കം വെള്ളിയാഴ്ച കോട്ടായി മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.