തളിപ്പറമ്പ്: വടക്കാഞ്ചേരിയിലെ പി. കുഞ്ഞിക്കണ്ണന്റെയും (റിട്ട. പ്യൂൺ, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ) പത്മിനിയുടെയും മകൾ പി. വിദ്യ (41) നിര്യാതയായി. ഭർത്താവ്: യു.പി. രാജീവൻ (വേളം). മക്കൾ: നന്ദന, നയന. സഹോദരങ്ങൾ: ദേവീദാസ്, വാണീദാസ്, കനകദുർഗ.