ചെറിയമുണ്ടം: വാണിയന്നൂര്‍ വള്ളിയേങ്ങല്‍ ഉമ്മര്‍ (67) നിര്യാതനായി. പിതാവ്: പരേതനായ അലവി ഹാജി. ഭാര്യ: സൈനബ, പരേതയായ സുബൈദ. മക്കള്‍: ഫൈസല്‍, ഫഹദ്, ഫൗസിയ, റിഫ. മരുമക്കള്‍: നജ്മുന്നിസ, തബ്സം അന്‍വര്‍.