പിണറായി: പാറപ്രം ശ്രീ പോർക്കലി ക്ഷേത്രത്തിനു (തട്ടാൻ കാവ്) സമീപം താമസിക്കുന്ന കെ.പി. രമേശൻ (60) നിര്യാതനായി.
പരേതരായ നാലുപുരയ്ക്കൽ ചന്തുക്കുട്ടിയുടെയും ദേവുവിന്റെയും മകനാണ്.
ഭാര്യ: സുജാത. മക്കൾ: ചൈത്ര, തീർഥ.
മരുമകൻ: നിജിൽ (ഇരിവേരി). സഹോദരങ്ങൾ: സരോജിനി, സാവിത്രി, സുലോചന, സുരേന്ദ്രൻ (കോഴിക്കോട്), പ്രകാശൻ, അജിത.