മക്കരപ്പറമ്പ്: പഴോട്ടിൽ രമേശ് ബാബു (മണി- 64) നിര്യാതനായി. പിതാവ്: ശങ്കരൻ നായർ. മാതാവ്: ജാനകിയമ്മ. ഭാര്യ: കമലാക്ഷി. മക്കൾ: രതീഷ് ബാബു, രാജേഷ്. മരുമക്കൾ: സുവർണ, ജിഷ.