നടുവില്‍: വിളക്കന്നൂര്‍ കിഴക്കുമ്പാട് കെ.പി. ഫാത്തിമ (73) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഹുസൈന്.മക്കള്‍: അബൂബക്കര്‍, ഖാലിദ്, റംല, മൂസാന്‍കുട്ടി, ഹനീഫ, അഷ്റഫ് കുട്ടി, ഹംസക്കുട്ടി, അഹ്മദ്ഹുസൈന്, റൈഹാനത്ത്.മരുമക്കള്‍: നബീസ, സാബിറ, റസാക്ക്, സാബിറ, സമീറ, റഹ്മത്ത്, ഫസീല, മര്‍സീന, മുഹമ്മദലി.