തളിപ്പറമ്പ്: ഏഴാം മൈൽ എം.ആർ.എ ഹോട്ടലിന് മുൻവശം താമസിക്കുന്ന പള്ളെൻ വീട്ടിൽ പ്രകാശന്റെ മകൻ ജീവാനന്ദ് (29) നിര്യാതനായി. മാതാവ്: ശ്രീജ. സഹോദരി: കീർത്തി.