വാരം: ആയങ്കീൽ റഹിയ നിവാസിൽ പി.വി. അബ്ദുല്ല (73) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: അഷ്റഫ് (സൗദി), അബ്ദുൽ ജബ്ബാർ (എളയാവൂർ സി.എച്ച് സെന്റർ വളന്റിയർ, ആംബുലൻസ് ഡ്രൈവർ), ഷെമീന. മരുമക്കൾ: അബ്ദുൽ സത്താർ, സുനീറ, റാഷിദ.