കാങ്കോൽ: എരമം നോർത്തിലെ ചമക്കാവിനു സമീപം താമസിക്കുന്ന എം.ഇ. നാരായണൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യമാർ: മാധവി, പരേതയായ ജാനകി. മക്കൾ: മുരളി, സുനിൽ, സുരേഷ്, രേണുക, രത്ന, ഷൈലജ. മരുമക്കൾ: ഉദയകുമാർ, ശോഭന, പ്രസീത. നീതു, ബാലകൃഷ്ണൻ, സഞ്ജീവൻ. സഹോദരങ്ങൾ: പരേതയായ ദേവകി, പരേതയായ കാർത്യായനി, മാധവി, ജാനകി, കരുണാകരൻ, രാഘവൻ, യശോദ.