തളിപ്പറമ്പ്: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ സി.എച്ച് റോഡിലെ എസ്. മൂസ (ലായിൻ-69) നിര്യാതനായി. ആദ്യകാല ഡ്രൈവറാണ്. ഭാര്യ: ബീഫാത്തിമ. മക്കൾ: ഷാഫി, സാജിദ, ഷാഹിന, സഫ്രീന. മരുമക്കൾ: നാസർ, അയ്യൂബ്, ജലീൽ, ഫബീന.