പയ്യന്നൂർ: ബൈപാസ് റോഡിന് സമീപം എ.യു. രാഘവപ്പൊതുവാൾ (ആന്ധ്ര -83) നിര്യാതനായി. സി.പി.എമ്മിന്റെയും ബീഡിത്തൊഴിലാളി യൂനിയൻ, കർഷക സംഘം എന്നിവയുടെയും ആദ്യകാല പ്രവർത്തകനായിരുന്നു. ഭാര്യ: ഇടവലത്ത് സരോജിനി. മക്കൾ: ഡോ. കലാമണ്ഡലം ലത (പിലാത്തറ ലാസ്യ കോളജ് പ്രിൻസിപ്പൽ), ഡോ. വിദ്യാലക്ഷ്മി (കലാക്ഷേത്ര), സന്തോഷ് (എറണാകുളം). മരുമക്കൾ: കാമ്പ്രത്ത് തമ്പാൻ, ബാലകൃഷ്ണൻ (റിട്ട. മിലിട്ടറി), പ്രമീള. സഹോദരങ്ങൾ: ഭാസ്കരൻ, പരേതരായ കുഞ്ഞമ്പു പൊതുവാൾ, പത്മനാഭ പൊതുവാൾ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മൂരിക്കൊവ്വൽ സമുദായ ശ്മശാത്തിൽ