ഇരിക്കൂർ: നിടുവള്ളൂരിലെ ഹസീബ മൻസിലിൽ പി.എം. ഹാഷിം (63) നിര്യാതനായി. ഭാര്യ: കെ.കെ. സമീറ. മകൾ: ഹസീബ. മരുമകൻ: കാശിഫ് (ചെങ്ങളായി). സഹോദരങ്ങൾ: പി.എം. ഹംസ ഹാജി, ബഷീർ, അയ്യൂബ്, സുബൈദ, പരേതരായ കമാൽ, അബ്ദുല്ല.