ഇരിണാവ്: മടക്കര ചിറാക്കോട് പനയൻ കേശവൻ (84) നിര്യാതനായി. ഭാര്യമാർ: ജാനകി (മോറാഴ), അരിങ്ങളേയൻ പാർവതി. മക്കൾ: അനിത, ജസ്സി, പ്രദീപൻ, സന്ധ്യ, പ്രജോഷ് ബാബു, ശ്രീശാന്ത്, ശ്രീകാന്ത്. സഹോദരങ്ങൾ: മീനാക്ഷി, പരേതരായ ഗോപാലൻ, നാരായണി. മരുമക്കൾ: ശിവദാസൻ (ഇരിണാവ്), രാജീവൻ (കീഴറ), സുധീഷ് (വടകര), ശ്രീജ. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.