പേരാവൂർ: എടത്തൊട്ടിയിലെ അമ്പലത്തുരുത്തേൽ തോമസ് (87) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: എൽസമ്മ, ജെസ്സി, മാത്യു, ബാബു. മരുമക്കൾ: സി.ജെ. മാത്യു, ഷാജി, മെറീന, ഷീന. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് എടത്തൊട്ടി സെന്റ് വിൻസന്റ് ചർച്ച് സെമിത്തേരിയിൽ.