പയ്യന്നൂർ: പയ്യന്നൂരിലെ ആദ്യകാല ജനകീയ ഡോക്ടർ തെക്കേ ബസാറിലെ ഡോ. എ. രായൻ പൈ (എ.ആർ.പൈ- 84) നിര്യാതനായി. ഭാര്യ: മായ ആർ. പൈ. മക്കൾ: അരുൺ ആർ. പൈ (പയ്യന്നൂർ), രേണുക (സിങ്കപ്പൂർ), സുരേഖ (യു.എസ്), ദീപിക (മംഗളൂരു). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് കൊറ്റി രുദ്രഭൂമിയിൽ.