കേളകം: അടക്കാത്തോട് ശാന്തിഗിരിയിലെ പാറക്കൽ ജോസ് (59) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ഷെറിൻ, ഷിന്റോ. മരുമകൾ: ജിസ്മി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.