പേരാവൂർ: പേരാവൂരിലെ ഓട്ടോ ഡ്രൈവർ മുരിങ്ങോടി മനോജ് റോഡിൽ നടുവിലെ മുറിയിൽ ചാക്കോച്ചൻ (ജേക്കബ്-62) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ഷിജോ, സീന. മരുമക്കൾ: ജിസ്ന, സുജയ്.