പയ്യന്നൂർ: കേളോത്തെ ആദ്യകാല സി.പി.എം പ്രവർത്തകൻ പാലായി കുഞ്ഞിരാമൻ (90) നിര്യാതനായി. ഭാര്യ: കക്കളത്ത് ജാനകി. മക്കൾ: ദാമോദരൻ (റിട്ട. ബി.എസ്.എൻ.എൽ), സുകുമാരൻ (റിട്ട. ബി.എസ്.എൻ.എൽ), പത്മിനി, രവീന്ദ്രൻ (ബീവറേജ്). മരുമക്കൾ: രജനി, റീന, കുഞ്ഞിക്കണ്ണൻ, ഷീബ. സഹോദരങ്ങൾ: ചീയ്യേയി, ചന്ദ്രശേഖരൻ, ബാലകൃഷ്ണൻ, മാതി, പത്മനാഭൻ, അനന്തൻ.