പേരാമ്പ്ര: പുളിയോട്ടുമുക്കിലെ ഓട്ടോഡ്രൈവർ വാളൂർ കോയിക്കരക്കണ്ടി സുരേന്ദ്രൻ (54) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണാരൻ. മാതാവ്: പരേതയായ കല്യാണി. ഭാര്യ: ഹേമലത. മകൻ: അനുദേവ്. സഹോദരങ്ങൾ: ഉഷ, രമേശൻ (ധീര ഗ്യാസ് പേരാമ്പ്ര).