എലത്തൂർ: വടക്കെ തലക്കൽ നഫീസ (64) നിര്യാതയായി. വടക്കെ തലക്കൽ മൊയ്തീൻ കോയയുടെയും ആയിശ കുട്ടിയുടെയും മകളാണ്.
ഭർത്താവ്: അബ്ദുൽ സലാം. മക്കൾ: മുജീബ്, നജീബ്, റെഹീന, റജീന. മരുമക്കൾ: അബ്ദുൽ നസീർ, മുസ്തഫ പട്ടയാട്ട്. സഹോദരങ്ങൾ: വി.ടി. അബ്ദുറഹിമാൻ, ഫാത്തിമ, വി.ടി. നാസർ (ശാസ്ത്രസാഹിത്യ പരിഷത്ത്), പരേതരായ ജാഫർ, ഇമ്പിച്ചി മമ്മു.