താമരശ്ശേരി: കൈതപ്പൊയിൽ എലിക്കാട് താമസിക്കുന്ന തേക്കുംതോട്ടം നിസാർ (38) നിര്യാതനായി.
കഴിഞ്ഞ ദിവസം ഈങ്ങാപ്പുഴ പാരിഷ് ഹാളിന് സമീപം വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു.
പിതാവ്: പരേതനായ സൈദ്. മാതാവ്: മറിയ. ഭാര്യ: സാജിത (പൂവാട്ടുപറമ്പ്).
സഹോദരങ്ങൾ: സുബൈർ, സുബൈദ, സുബീറ, ജമീല, റസിയ.