മക്കട: കോട്ടക്കൽ താഴത്ത് താമസിക്കും തെക്കിനിയാടത്ത് പവിത്രൻ (62) നിര്യാതനായി. ഭാര്യ: ശ്രീജ. മകൾ: പൂജ. സഹോദരങ്ങൾ: ജനാർദനൻ, ശിവാനന്ദൻ, പരേതനായ മോഹനൻ. സഞ്ചയനം ശനിയാഴ്ച.