നന്തിബസാർ: നമ്പോലന്റെവിട ഭഗവതി ക്ഷേത്രത്തിന് പടിഞ്ഞാറ് വശം കിഴക്കയിൽ കേളപ്പന്റെ ഭാര്യ നാരായണി (72) നിര്യാതയായി.
മക്കൾ: സുനിൽ (ബിൽഡിങ് കോൺട്രാക്ടർ), പരേതനായ സുധി. മരുമക്കൾ: ഷൈമ (തിക്കോടി), വിജില (പയ്യോളി).