പുതുപ്പാടി: പഞ്ചായത്ത് ബസാർ അയ്യിൽ താമസിക്കുന്ന കോയ മൊയ്തീൻ (71) നിര്യാതനായി.ഭാര്യ: സൈനബ. മക്കൾ: സിറാജുദ്ദീൻ, യാസിർ (സൗദി). മരുമക്കൾ: ഫസീല (ബാലുശ്ശേരി), റഹ്മത്ത് (ആലിൻതറ).