നരിക്കുനി: നരിക്കുനി മഹല്ല് വൈസ് പ്രസിഡന്റ് പുതിയാടന്‍ കുന്നുമ്മല്‍ കുഞ്ഞായിന്‍ കോയഹാജി (85) നിര്യാതനായി. ഭാര്യ: മറിയ.
മക്കള്‍: സലാം (ന്യൂസ്റ്റാര്‍ ലൈറ്റ് ആൻഡ് സൗണ്ട്), അഷ്റഫ് (ഖത്തര്‍), ഷൈജല്‍, ഷാഹിന.
മരുമക്കള്‍: ബഷീര്‍, ഫസീല, ഷമീറ, ഹസ്ന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നരിക്കുനി ടൗണ്‍ ജുമാ മസ്ജിദില്‍.