തിക്കോടി: ചെമ്പകശ്ശേരി പി. രാജൻ (63-റിട്ട. ഡെപ്യൂട്ടി ലേബർ ഓഫിസർ) നിര്യാതനായി.
ഭാര്യ: വിജയലക്ഷ്മി. മക്കൾ: രാഹുൽ, രോഹിത്, രമ്യ (വൈദ്യുതി ഭവൻ വടകര). മരുമകൻ: പരേതനായ സൂരജ്.
സഹോദരങ്ങൾ: ശ്രീധരൻ നായർ (റിട്ട. എസ്.ഐ), കമലാക്ഷി, പത്മാവതി, വിശ്വനാഥൻ, സുരേഷ് (മാതൃഭൂമി, മനോരമ ഏജന്റ് ചിങ്ങപുരം), പരേതനായ ഗോപി. സംസ്കാരം വെള്ളിയാഴ്ച 11ന് ചെമ്പകശ്ശേരി വീട്ടുവളപ്പിൽ.