മേപ്പയൂർ: കായലാട് ചാലിൽ സി. കുഞ്ഞിരാമൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സി. ബിനു (ഡ്രൈവർ, ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡ് കൊയിലാണ്ടി), ബിജിത്ത് (മഴ ഡിജിറ്റൽ സ്റ്റുഡിയോ മേപ്പയൂർ), ബിജീഷ്. മരുമക്കൾ: അജിനി മണിയൂർ, ബിൻസി പാലൂർ, അമൃതകല നടുവത്തൂർ. സഹോദരങ്ങൾ: പരേതരായ ചാത്തു, നാരായണൻ, മാത, കല്യാണി, നാരായണി.