മുക്കം: കാരശ്ശേരി പാലക്കൽ വേലായുധൻ (92) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച.
ഭാര്യ: സുശീല. മക്കൾ: സുനിൽപ്രകാശ് (റിട്ട. സെയിൽസ് ടാക്സ്), മുരളി, ഷിനോജ്, ശുഭ (റിട്ട. അധ്യാപിക). മരുമക്കൾ: സുസ്മിത, പ്രജിത, സീന, മോഹനൻ വാഴൂർ (റിട്ട. അധ്യാപകൻ, കുറ്റിപ്പുറം ഗവ. പോളിടെക്നിക്).