ഫറോക്ക്: റൂബി റോഡിൽ പാതിരിക്കാട് പി. മമ്മദ് (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹനീഫ, സലീന, നസീറ, ജമീല. മരുമക്കൾ: അഹമ്മദ്, ഫിറോസ്, റഫീഖ്, മുബഷിറ.