കോഴിക്കോട്: വേങ്ങേരി പരേതനായ പൊറ്റങ്ങാടി രാധാകൃഷ്ണന്റെ ഭാര്യ എം.കെ. കനകം (83) നിര്യാതയായി. ഡയറക്ടർ ഓഫ് സ്പൈസസ് ഡെവലപ്മന്റ്, കേന്ദ്ര അഗ്രികൾച്ചർ ഡിപ്പാർട്ട്മെൻറ് ടെക്നിക്കൽ (അസി.). മക്കൾ: മഹേഷ് പൊറ്റങ്ങാടി (ബിസിനസ്), പി.ആർ രാധിക (റിട്ട. ടീച്ചർ, കേന്ദ്രവിദ്യലയം-കോഴിക്കോട് ഈസ്റ്റ്ഹിൽ), പി.ആർ. രേണുക, പി.ആർ. ലതിക. മരുമക്കൾ: പച്ചാട്ട് ജുഗലേശൻ, കൈവീട്ടിൽ ശ്രീശൈ, അനൂപ് കുമാർ. സഞ്ചയനം ശനിയാഴ്ച.