പയ്യോളി: തുറയൂർ പയ്യോളി പറമ്പിൽ താമസിക്കും പാവട്ടക്കുറ്റി അബ്ദുല്ല (72) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സഫീന, റിയാസ്, റാഷിദ്, റാഷിന, റയീസ്. മരുമക്കൾ: നാസർ, മുസ്തഫ, സഫീറ, ഷാലിന, ലിസാന. സഹോദരങ്ങൾ: പരേതരായ അമ്മത്, ആയിശോമ്മ, ആമിന.